28.8 C
Saudi Arabia
Monday, July 7, 2025
spot_img

കോഴിക്കോട്ട് പോളിംഗ് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു.

കോഴിക്കോട്: കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

- Advertisement -spot_img

Latest Articles