HomeWorld

World

അമേരിക്കൻ ഉപരോധങ്ങളിൽ പങ്കാളികളാകുന്ന രാജ്യങ്ങളെ ‘ശത്രുക്കളായി’ കണക്കാക്കും: ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്ക ഇറാനെതിരെ നടപ്പിലാക്കുന്ന വിപുലമായ സാമ്പത്തിക ഉപരോധങ്ങളുമായി സഹകരിക്കുകയും പങ്കാളികളാകുകയും ചെയ്യുന്ന ഏതൊരു രാജ്യത്തെയും ഔദ്യോഗികമായി 'ശത്രുവായി' കണക്കാക്കുമെന്നും അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ...

നെതന്യാഹു അരാജകവാദി; അതിരൂക്ഷ വിമർശനവുമായി നഫ്താലി ബെനറ്റ്

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും 'ബെയാച്ചദ്' പാർട്ടി തലവനുമായ നഫ്താലി ബെനറ്റ് രംഗത്തെത്തി. അരീപ് ഷാവിത് എഴുതിയ 'ബെനറ്റ്: അവർ ഓഫ് ട്രൂത്ത്' (Bennett:...

ഇസ്രയേൽ കുറ്റകൃത്യങ്ങളിൽ ബ്രിട്ടണും ഫ്രാൻസും പങ്കാളികൾ: ഇറാന്റെ വിമർശനം; നടപടി വേണമെന്ന് മുൻ നയതന്ത്രജ്ഞർ

ടെഹ്‌റാൻ: ഇസ്രയേൽ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവാനും സഹകരിക്കാനും ബ്രിട്ടണും ഫ്രാൻസും മനപ്പൂർവം തീരുമാനിച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഘാരിബാബാദി. ഇസ്രഈലിന് തുടർച്ചയായി ആയുധങ്ങൾ അയച്ചുകൊണ്ടും വിവിധ പിന്തുണകൾ നൽകിക്കൊണ്ടും ഇരുരാജ്യങ്ങളും...

യു.എസ് ഉപരോധം: എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ‘യുദ്ധപ്രഖ്യാപനം’; വിമർശനവുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഒരു രാജ്യത്തിന് മാത്രമെതിരെയുള്ള നടപടിയല്ലെന്നും അത് എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള 'യുദ്ധപ്രഖ്യാപനമാണെന്നും' ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര...

75 രാജ്യങ്ങൾക്ക് ചുമത്തിയ വിസ നിരോധനം റദ്ദാക്കി യു.എസ് കോടതി

75 രാജ്യങ്ങളിലെ പൗരന്മാർക്ക് സ്ഥിരതാമസത്തിനായി നൽകി വന്നിരുന്ന വിസകൾ തടഞ്ഞുകൊണ്ടുള്ള യു.എസ് സർക്കാരിന്റെ ഉത്തരവ് ഫെഡറൽ കോടതി റദ്ദാക്കി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ഏൽക്കുന്ന വലിയൊരു തിരിച്ചടിയാണിത്. ന്യൂയോർക്കിലെ...
- Advertisement -spot_img
Latest Articles