HomeIndia

India

ഇറാനിൽ നിന്ന് നിലവിൽ ‘അടിയന്തര ഭീഷണി’യില്ല; സൈനിക നടപടി ആവശ്യമില്ലെന്ന് ഗാഡി ഐസൻകോട്ട്

ജറുസലേം: സൈനിക നടപടി അനിവാര്യമാക്കുന്ന തരത്തിലുള്ള അടിയന്തര ഭീഷണിയൊന്നും ഇറാനിൽ നിന്ന് നിലവിലില്ലെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന് നേരെയുള്ള ഏറ്റവും ഗുരുതരമായ...

അർദ്ധനാരീശ്വര രൂപം പങ്കുവെച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനും രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: തന്റെ മാതാപിതാക്കളായ സോണിയാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്നേഹബന്ധത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയ ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിലെ എലിഫന്റ ഗുഹകളിലുള്ള...

കുംഭമേളയ്ക്ക് സൗകര്യമൊരുക്കാനെന്ന പേരിൽ ഉജ്ജയിനിൽ പള്ളിയും ദർഗകളും പൊളിച്ചുനീക്കി; നടപടി കേസ് വഖ്ഫ് ട്രൈബ്യൂണലിലിരിക്കെ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റെയിൽവേ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ പള്ളിയും ശാഹി മഖ്ബറയും ഉൾപ്പെടെ നിരവധി മതസ്ഥാപനങ്ങൾ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ മാധവ് നഗർ റെയിൽവേ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്...

രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും തോക്ക് കരുതണമെന്ന വിവാദ ആഹ്വാനവുമായി തെലങ്കാന എം.എൽ.എ ടി. രാജാ സിങ്

ഹൈദരാബാദ്: രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും ലൈസൻസുള്ള തോക്കുകൾ കരുതണമെന്ന വിവാദ ആഹ്വാനവുമായി തെലങ്കാനയിലെ ഗോഷാമഹൽ എം.എൽ.എ ടി. രാജാ സിങ്. ഹിന്ദുക്കളുടെ സുരക്ഷ അപകടത്തിലാണെന്നും, വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ സ്വത്തിനോ സ്ത്രീകൾക്കോ...

മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 11 പേർ മരിച്ചു, 180-ലേറെ പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 11 പേർ മരിച്ചു. സംഭവത്തിൽ 180-ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചന്ദേൽ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സമീപ ജില്ലയായ കാക്‌ചിങ്ങിൽ നിന്നാണ് ഇവർ വിഷമദ്യം...
- Advertisement -spot_img
Latest Articles