HomeHealth

Health

ചികിത്സാച്ചെലവുകളിൽ സുതാര്യത വേണം: ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം.

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ രോഗികൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമവ്യവസ്ഥകളും ചട്ടങ്ങളും എല്ലാ സംസ്ഥാനങ്ങളും...

2050-ഓടെ ക്യാൻസർ രോഗം ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ :ലോകമെമ്പാടും ക്യാൻസർ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായ ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ 2050-ഓടെ വാർഷിക ക്യാൻസർ കേസുകൾ...

കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി

റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു മരണങ്ങൾ പ്രവാസി കുടുംബങ്ങളിൽ വല്ലാതെ ആശങ്ക വർദ്ധിപ്പിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പോകാനിറങ്ങിയ ഹനീൻ എന്ന പതിനഞ്ചുകാരന്റെയും കളിക്കളത്തിൽ കുഴഞ്ഞുവീണ മുഹമ്മദ് റയാന്റെയും വിയോഗങ്ങൾ...

5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ

ലണ്ടൻ: നിത്യജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന സ്വാധീനമുള്ളതും ഏറ്റവും പഴക്കമുള്ളതുമായ മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ...

എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ

ജനീവ: അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് എച്ച്.ഐ.വി. പകരുന്നത് പൂർണ്ണമായും തടഞ്ഞ രാജ്യമായി ബ്രസീലിനെ ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തരമൊരു വലിയ പൊതുജനാരോഗ്യ ലക്ഷ്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വലിയ രാജ്യം...
- Advertisement -spot_img
Latest Articles