മദീന: കണ്ണൂർ ഇരിട്ടി സ്വദേശിയും മദീനയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ ജലീൽ ഇരിട്ടി മദീനയിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് മസ്തിഷ്കാഘാതം (സ്ട്രോക്ക്) സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മദീന കിംഗ് സൽമാൻ...
ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മറ്റൊരു സ്വാതന്ത്ര്യസമരത്തിന് തുല്യമാണെന്ന് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. രാജ്യം എല്ലാ മേഖലകളിലും...
ജറുസലേം: ഗാസയിലെ സംഘർഷങ്ങളും ഫലസ്തീൻ വിഷയങ്ങളിലെ നിലപാടുകളും കാരണം യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ പരമ്പരാഗത നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളലുകൾ വീഴുന്നതായി റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂറോപ്പിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ്...
കെയ്റോ: സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ഡിഫൻസ് കൗൺസിൽ യോഗമാണ് ഈ...
മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അക്രമണത്തെ തുടർന്ന് മുങ്ങിപ്പോയ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഒമാൻ തീരത്തേക്ക് ഒഴുകിയെത്തുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളിൽ 'അപകടകരമായ വസ്തുക്കൾ' അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കടലിൽ...
ബാക്കു: അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ വിഷയത്തെ ഒരുകാരണവശാലും അവഗണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കാൻ സമാധാനം ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും...
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒക്ടോബർ 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത് യൂറോപ്യൻ യൂണിയൻ - ഗൾഫ് സഹകരണ കൗൺസിൽ (ഇ.യു - ജി.സി.സി) ഉച്ചകോടി മാറ്റിവെച്ചതായി യൂറോപ്യൻ കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു....
ദോഹ: സൗദി അറേബ്യയിലെ റിയാദ്, ദമ്മാം നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് വിമാനക്കമ്പനി അറിയിച്ചു. റിയാദിലെ കിങ് ഖാലിദ്...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...