HomeKerala

Kerala

പാലക്കാട് സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു; തോക്ക് കൊണ്ടുവന്നത് സഹപാഠി

പാലക്കാട്: പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്ത് സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സ്‌കൂളിൽ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം....

കാലടി വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ വി.സി. ഡോ. സിസ തോമസ് അപ്പീൽ നൽകി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയും,...

ഫെയർനസ് ക്രീം വിഷബാധ; വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: മാരക വിഷമായ മെർക്കുറി അടങ്ങിയ ഫെയർനസ് ക്രീം ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. വിഷയത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും,...

പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകരുടെ മാനസിക പീഡനമെന്ന് കുടുംബം

കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് വടക്ക് ആനയടി നിരഞ്ജ നിവാസിൽ സന്തോഷിന്റെയും രാജിയുടെയും മകൻ നിരഞ്ജൻ (17) ആണ്...

സി.പി.എമ്മിൽ ജയരാജൻ പോര്; പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പാർട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം തിരിച്ചുവരവിന് വഴിതേടുന്നതിനിടെ സി.പി.എമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്...
- Advertisement -spot_img
Latest Articles