ദോഹ: പേർഷ്യൻ ഉൾക്കടലിൽ ഖത്തർ വടക്കൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് (ട്രാങ്കർ) നേരെ പ്രൊജക്ടൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടന്നു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ചിലർക്ക് പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന്...
ഏദൻ: യമനിലെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാറിന്റെ താത്കാലിക ആസ്ഥാനമായ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് (Aden International Airport) നേരെ ഹൂതി സായുധ സംഘത്തിന്റെ കടുത്ത ആക്രമണം. ബുധനാഴ്ച പുലർച്ചെ രണ്ട് ബാല്ലിസ്റ്റിക്...
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. പുലർച്ചെ 12.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സമയത്തെക്കുറിച്ചോ സർവീസിനെക്കുറിച്ചോ എയർലൈൻ...
ദുബൈ: ഫ്ളൈദുബൈ വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയ്ക്കിടെ അസാമാന്യ ധീരതയും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്...
ദുബായ്: ഗൾഫ് മേഖലയിൽ നിലവിൽ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണെന്നും വരുംനാളുകളിൽ അവസരങ്ങൾ ഇനിയും ഗണ്യമായി വർദ്ധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫിലെ ഈ തൊഴിൽ മുന്നേറ്റം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി...