ജിദ്ദയിൽ മലയാളി വിദ്യാർഥിയെ കാണ്മാനില്ല.
Rizwin Riyasനെ (വയസ്സ് 17) തിങ്കളാഴ്ച (29 April 2024) വൈകുന്നേരം മുതലാണ് കാണാതായത്. ഇന്ത്യൻ എംബസി സ്കൂൾ Jeddah (IISJ) വിദ്യാർഥിയാണ്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുളള നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രക്ഷിതാക്കളും സുഹൃത്തുക്കളും അറിയിച്ചു.
C H Basheer – 050 112 4545
Riyaz – 050 787 1691,
Moosa – 050 170 9708
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.