21.7 C
Saudi Arabia
Saturday, March 28, 2026
spot_img

ജിദ്ദയിൽ കാണാതായ മലയാളി വിദ്യാർഥിയെ കാണ്ടെത്തി

ജിദ്ദയിൽ കാണാതായ മലയാളി വിദ്യാർഥിയെ കാണ്ടെത്തി.  തിങ്കളാഴ്ച (29 April 2024) വൈകുന്നേരം മുതൽ കാണാതായ

Rizwin Riyasനെയാണ് കണ്ടെത്തിയത്. ഇന്ത്യൻ എംബസി സ്കൂൾ Jeddah (IISJ) വിദ്യാർഥിയാണ്. കുട്ടിയെ കാണാതായ വിവിരം സോഷ്യൽ മീഡിയകളിലും മറ്റും പ്രചരിച്ചിരുന്നു. കുട്ടിയെ കിട്ടിയെന്നും ഇനി ആരും ആ വാർത്ത പ്രചരിപ്പിക്കരുതെന്നും ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles