24.2 C
Saudi Arabia
Sunday, March 29, 2026
spot_img

കോട്ടയം സ്വദേശിനി ബഹ്‌റൈനില്‍ നിര്യാതയായി

മനാമ: ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി. ടിന കെല്‍വിനാണ് (34)ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ നിര്യാതയായത് .പനി ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്റൈന്‍ സ്‌കൂള്‍ പഠിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles