26.5 C
Saudi Arabia
Monday, July 7, 2025
spot_img

സ്നേഹത്തുള്ളി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

 

ദമ്മാം: കെപ് വ ദമ്മാമിൻറ്റെ ‘സ്നേഹ തുള്ളി’കുടിവെള്ള പദ്ധതിയുടെ നാലാമത്തെ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു.
കീഴുപറമ്പ് ഓത്തുപള്ളിപുറായ എൽപി സ്കൂൾ, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി. ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടയാണ് വാട്ടർ ഡിസ്പെൻസർ സ്പോൺസർ ചെയ്തത്. കെപ് വ ആദ്യകാല പ്രതിനിധി കൈതമണ്ണിൽ മുഹമ്മദ്ക കെപ് വ കൺവീനർ മുഹമ്മദലി മാസ്റ്റർ, പ്രതിനിധികളായ ഷമീർ എംടി, അസ്കർ സിടി, മുജീബ് സി ഒ എന്നിവർ സംബന്ധിച്ചു .

 

🚦 മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇

: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu

Related Articles

- Advertisement -spot_img

Latest Articles