28.8 C
Saudi Arabia
Monday, July 7, 2025
spot_img

കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ജിദ്ദ ഹയ്യ സാമിറിൽ ലോൺട്രിറിയിലാ.ിരുന്നു ജോലി. പിതാവ് : ആലിക്കോയ. മാതാവ് ഇമ്പിച്ചി പാത്തുമ്മാബി. ഭാര്യ: ആബിദ. മക്കൾ-ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്.
ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് ഷമീർ. നിയമ നടപടികൾക്കും മറ്റും സഹായത്തിന് ജിദ്ദാ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles