13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

ചക്രവാതച്ചുഴി, ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ അതി ശക്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ടുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.  തെക്കന്‍ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. . തൽഫലമായി അടുത്ത അഞ്ചുദിവസം കൂടി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെയുള്ള കാറ്റ്, ഇടി, മിന്നല്‍ എ ന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴക്കോ  സാധ്യതയുണ്ട്.  സമീപ തെക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles