മൂന്നാർ : ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത വിനോദ സഞ്ചാരികളുടെ കാർ വഴിതെറ്റി തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പന്തറയിൽ പുമൂന്നാർ : ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത വിനോദ സഞ്ചാരികളുടെ കാർ വഴിതെറ്റി തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പന്തറയിൽ പുലർച്ചെ 3 മണിക്കാണ് സംഭവം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കുകളില്ല, ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി.
റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.നിരവധി അപകടങ്ങൾ നേരത്തെ നടന്നിട്ടുള്ള തോടിനരികിൽ ഇപ്പോഴും ഒരു തടയണയില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായി പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായ അപകടത്തിൽ, രണ്ടു യുവ ഡോക്ടർമാർ മരണപ്പെട്ടിരുന്നു. തെറ്റിയ റോഡ് പുഴക്കരയിൽ അവസാനിക്കുന്നതറിയാതെ, റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതാണെന്ന് കരുതി മുന്നോട്ടുപോയതാണു ആണും അപകടമുണ്ടാവൻ കാരണം.
ലർച്ചെ 3 മണിക്കാണ് സംഭവം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കുകളില്ല, ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി.