ന്യൂദല്‍ഹി: ബി.ജെ.പിയുടെ കോട്ടയായി തുടരുന്നു, കാവി പാര്‍ട്ടി ഇപ്പോള്‍ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് നില ഇങ്ങനെയാണ്.
പ്രവീണ്‍ ഖണ്ഡേല്‍വാള്‍: 3,895
ഹര്‍ഷ് മല്‍ഹോത്ര: 9,201
ബാന്‍സുരി സ്വരാജ്: 18,480
മനോജ് തിവാരി: 47,968
യോഗേന്ദര്‍ ചന്ദോളിയ: 65,344
രാംവീര്‍ സിംഗ് ബിധുരി: 20,868
കമല്‍ജീത് സെഹ്രാവത്: 35,81