റിയാദ്: തമിഴ്നാട് മധുര സ്വദേശി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു.
റിയാദ് എജിലിറ്റി ലോജിസ്റ്റിക്സ് പാർക്കിലെ ജീവനക്കാരൻ മുഹമ്മദ് യൂസുഫാ (30)ണ് മരിച്ചത്. പിതാവ് അബ്ദുൽ ഹകീം, മാതാവ്: സബൂറ ബാനു.
സഹോദരൻ: സയ്യിദ് ആശിഖ്
നടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്നതിന് ബന്ധുക്കളുടെയും ഐ സി എഫ് വെൽഫയർ സമിതിയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു വരുന്നു