32.1 C
Saudi Arabia
Friday, October 10, 2025
spot_img

മക്കയിൽ നിര്യാതനായി

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിന് എത്തിയ കൊച്ചി പുളക്കാട് സ്വദേശി അബ്ബാസ് പള്ളത്ത് എന്നവർ മക്കയിൽ മരണപ്പെട്ടു.

കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടികൾ മക്ക ഐ സി എഫ് വെൽഫയർ ടീം ചെയ്തു വരുന്നു. നടപടികൾ പൂർത്തിയാകുന്ന മുറക്ക് ജനാസ മക്കയിൽ മറവ് ചെയ്യും.

Related Articles

- Advertisement -spot_img

Latest Articles