റിയാദ്: ഇന്ത്യൻ എംബസി റിയാദിലേക്ക് രണ്ട് ക്ലാർക്കുമാരുടെയും ഒരു റെക്കോര്ഡ് കീപ്പറുടെയും ജോലി ഒഴിവുണ്ട്. സൗദിയിൽ താമസിക്കുന്ന, ഇഖാമ കാലാവധിയുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. സേവന, വേതന, യോഗ്യതാ വിവരങ്ങളും തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങളും എല്ലാം Embassy of India, Riyadh, Saudi Arabia (eoiriyadh.gov.in) വെബ് സൈറ്റിൽ ലഭ്യമാണ്. ഓൺ ലൈനിലാണ് അപേക്ഷ നൽകേണ്ടത് ജൂൺ 30 വരെയാണ് അപേക്ഷ സ്വീകരിക്കുക