24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഫറോക്കിൽ ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് ചാലിയം സ്വദേശിക്ക് ദാരുണാന്ത്യം

ഫറോക്ക്:  ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. ഫറോക്കിൽ ഇന്ന് ശനി ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം. ചാലിയം കപ്പലങ്ങാടി സ്വദേശി മുഹമ്മദാലി (47) ആണ് മരിച്ചത്. പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ‘കാർത്തിക’ ബസ്സിനടിയിൽപെട്ടാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ് അമിത വേഗതയിൽ ഫറോക്ക് സ്റ്റാൻ്റിലേക്ക് കയറാനായി വരുമ്പോഴായിരുന്നു അപകടം.

Related Articles

- Advertisement -spot_img

Latest Articles