റിയാദ് : മലപ്പുറം പാട്ടർകടവ് സ്വദേശിയായ മുനീർ വട്ടോളി എന്നവരെ റിയാദ് ബത്തയിൽ നിന്നും കാണാതായിട്ടുണ്ട്. ജൂൺ ഒൻപത് മുതലാണ് കാണാതെയായത്.
എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ അറിയിക്കണം.
Mob: 0575805186
Watsaap:055416348