ഹായിൽ:ഹായിലിൽ ബക്കാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ് ( 47 ) മക്കയിൽ വെച്ച് മരണപ്പെട്ടു.. നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാങ്ങളെ സന്ദർശിക്കാൻ മക്കയിൽ കഴിഞ്ഞ ദിവസം എത്തിയതായിരുന്നു.മയ്യിത്ത് മക്കയിൽ തന്നെ അടക്കം ചെയ്യാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.
റിപ്പോർട്ട് – അഫ്സൽ കായംകുളം



