ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് കിരീടം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്. അവസാന പന്ത് വരെ ആകാംഷ നിറഞ്ഞുനിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 7 റൺസുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണിത്. ഇതിന് മുമ്പ് 2016ലാണ് ഇന്ത്യ ജേതാക്കളായത്.