ജിദ്ദ:പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലന്നല്ലൂർ സ്വദേശി വള്ളക്കാട്ടു തൊടി മൂസ്സ എന്നവരുടെ മകൻ നിഷാദ് അലി(45)എന്നവർ അൽപ്പസമയം മുമ്പ് കിങ്ങ് ഫഹദ് ആശുപത്രിയിൽ മരണപെട്രു.
അസുഖബാധിതനായികിങ്ങ് ഫഹദ്ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ജിദ്ദ കെഎംസിസി വെൽഫയർ ടീമിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു