28.5 C
Saudi Arabia
Wednesday, February 11, 2026
spot_img

ട്രം​പി​നെ വെ​ടി​വ​ച്ച​യാളെ തിരിച്ചറിഞ്ഞു; കാ​ര​ണം വ്യ​ക്ത​മ​ല്ല

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പി​നു നേ​രെ വെ​ടി​വെച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. തോ​മ​സ് ക്രൂ​ക്‌​സ് എന്ന ഇരുപത് കാരനാണെന്ന്  ന്യൂ​യോ​ര്‍​ക് പോ​സ്റ്റ് റി​പ്പോ​ര്‍​ട്ടു ചെ​യ്തു.

അ​ക്ര​മി​യെ സു​ര​ക്ഷാ​സേ​ന വെ​ടി​വ​ച്ചു​കൊ​ന്നിരുന്നു . റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യും മ​റ്റൊ​രാ​ള്‍​ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റ​താ​യും  റി​പ്പോ​ര്‍​ട്ടു​ക​ളുണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണങ്ങളെ കുറിച്ച്  സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

വേദിയുടെ 130  മീറ്റർ  അ​ക​ലെ​ നി​ര്‍​മാ​ണത്തിലിരിക്കുന്ന  പ്ലാ​ന്‍റി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് ക്രൂ​ക്‌​സ് വെ​ടി​വെച്ചതെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ ട്രം​പി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്തിട്ടുണ്ടെന്നും  റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related Articles

- Advertisement -spot_img

Latest Articles