21.8 C
Saudi Arabia
Saturday, March 28, 2026
spot_img

വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി

മക്ക: വിശുദ്ധ കഅ്ബയുടെ കഴുകൽ ചടങ്ങ് പൂർത്തിയായി. ഇരു ഹറമുകളുടെയും  സേവകൻ സൽമാൻ രാജാവിന് വേണ്ടി മക്ക മേഖലയിലെ ഡെപ്യൂട്ടി അമീർ, പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് കഅബ കഴുകൽ ചടങ്ങിന് നേതൃത്വം നൽകി.  ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും നിരവധി ഉദ്യോഗസ്ഥരും വിശുദ്ധ കര്മ്മങ്ങളിൽ പങ്കെടുത്തു

Related Articles

- Advertisement -spot_img

Latest Articles