24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

റിയാദിലെ ഒലയയിൽ നിന്നും കാണാതായി

റിയാദ് : സൗദി അറേബ്യയിലെ റിയാദ് ഒലയയിൽ ടാക്സി ഓടിച്ചു കൊണ്ടിരിക്കുന്ന വഴിക്കടവ് സ്വദേശി ഫക്രുദ്ദീനെ ജൂലൈ 22 മുതൽ ഒലയയിൽ വെച്ച് കാണാതായിട്ടുണ്ട്. സ്പോൺസർ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  അദ്ദേഹം ഓടിച്ചിരുന്ന വാഹനവും ഉപയോഗിച്ചിരുന്ന  മൊബൈൽ  ഫോൺ കിട്ടിയിട്ടുണ്ട്.

ഫക്രുദ്ദീനെ കണ്ടു കിട്ടുന്നവർ  +966 503624222  ഈ നമ്പറിൽ ബാബു ഇമ്മിയെ ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്ക്  7012304274 റിയാബുമായി  ബന്ധപ്പെടാവുന്നതാണ്.

 

Related Articles

- Advertisement -spot_img

Latest Articles