24.2 C
Saudi Arabia
Wednesday, February 11, 2026
spot_img

പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്ത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പി വി അന്‍വര്‍ ഉന്നയിച്ച പരാതിയെല്ലാം സിപിഐഎം പരിശോധിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്

Related Articles

- Advertisement -spot_img

Latest Articles