കോഴിക്കോട്: ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെ എം സി റ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍ പാറയില്‍ (68) അന്തരിച്ചു.
കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യയിലെ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ ആമിന. ഡോ ജസ്ന, ഡോ. ഫായിസ എന്നിവർ മക്കളാണ്. മരുമക്കള്‍: മാസിന്‍ (ജിദ്ദ), ഡോ.ത്വാഹ.