23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

ഫോൺ ചോർത്തൽ  അൻവറിനെതിരെ വീണ്ടും കേസ് 

മലപ്പുറം: ഫോൺ ചോർത്തിയെന്ന് ആരോപിച്ചു പി വി അൻവർ എം എൽ എക്കെതിരെ വീണ്ടും കേസ്. മഞ്ചേരി പൊലീസാണ് കേസെടുത്തത്. ഇതേ വിഷയത്തിൽ നേരത്തെ കോട്ടയം കുറുകച്ചാൽ പോലീസ്  ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. ഇവിടുത്തെ പോലീസ്നദ്യോഗസ്ഥരെ സ്വാധീനിച്ചു ഫോൺ ചോർത്തിയെന്നാണ് പരാതി.  അൻവറിനെതിരെ ഇത് രണ്ടാമത്തെ കേസാണ്.

Related Articles

- Advertisement -spot_img

Latest Articles