റിയാദ്: റിയാദിലെ മലാസിൽ നിന്നും മുവാറ്റുപുഴ സ്വദേശി തസ്‌ലീമിനെ കാണാതായി. കഴിഞ്ഞ ദിവസം പുറത്തുപോയ തസ്‌ലീം പിന്നീട് തിരിച്ചെത്തിയില്ല. തസ്‍ലീം കുടുംബ സമേതം റിയാദിലെ മലാസിൽ താമസിച്ചു വരികയാണ്.
തസ്‌ലീമിനെ കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ 0506458941 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.