മലപ്പുറം: കാരാത്തോട് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. നിലമ്പൂർ കരുവാരകുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.
അമ്മ വീട്ടിലേക്ക് വന്ന അനുവിന്ദിനെ കാരാത്തോട് നിന്നും കാണാതാവുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

© Copyright @ 2024 - Malayalam News Online