ബംഗളുരു: ഉള്ളാളിലെ ഒരു സ്വകാര്യ റിസോട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് സ്ത്രീകളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റിസോട്ടിൽ മുറിയെടുത്തവരാണ് മരണപ്പെട്ട മൂന്നു പേരും. മംഗളുരുവിലെ ഒരു സ്വകാര്യ റിസോട്ടിലാണ് സംഭവം നടന്നത്.
മൈസുരു സ്വദേശികളായ പാർവതി, കീർത്തന, നിശിത എന്നിവരാണ് മരണപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.