ജുബൈൽ: മലപ്പുറം നിലമ്പൂർ സ്വദേശി സൗദിയിലെ ജുബൈലിൽ മരണപെട്ടു. മുണ്ടേരി അവഞ്ഞിപ്പുറം അബ്ദുൽ അസീസ് (51 വയസ്സ് ) യാണ് ഹൃദയാഘാതം മൂലം മരണപെട്ടത്. ജുബൈൽ ജെംസ് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

© Copyright @ 2024 - Malayalam News Online