13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

ഇടത് ചേർന്ന് ചേലക്കര മുന്നോട്ട്

ചേലക്കര: ചേലക്കര ഉപ തെരെഞ്ഞെടുപ്പിൽ ഇടതിനെ തൊടാനാകാതെ രമ്യ ഹരിദാസും. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റി ജയിച്ചു കയറാമെന്ന യുഡിഎഫ് മോഹം ചേലക്കരയിൽ പൂവണിയാനിടയില്ല. എൽ ഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് അയ്യായിരം കവിഞ്ഞു.

മുൻ മന്ത്രി രാധാകൃഷ്ണൻ എംപിയായ ഒഴിവിലേക്കാണ് ചേലക്കരയിൽ തെരെഞ്ഞെടുപ്പ് നടക്കുന്നത്. നാല്പത്തിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ ജയിച്ചത്.

Related Articles

- Advertisement -spot_img

Latest Articles