റിയാദ്: സൗദി അറേബ്യയിൽ വാട്‌സ് ആപ്പിൽ വോയ്‌സ് ചാറ്റിനും വീഡിയോ ചാറ്റിനും ഉണ്ടായിരുന്ന നിരോധനം നീക്കിയതായി വിവരം.
നല്ല വ്യക്തതയുള്ള സംസാരം സാധ്യമാകുന്നതായി അനുഭവസ്ഥർ പറയുന്നു. വി പി എൻ പോലുള്ള ഒരു സോഫ്റ്റ് വെയറുകളും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ വിളിക്കാൻ കഴിയുന്നുണ്ട്.
അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തതിന് ശേഷമാണ് വിളിക്കാൻ കഴിയുന്നത്.