20.1 C
Saudi Arabia
Tuesday, March 24, 2026
spot_img

കോഴിക്കോട് നേഴ്‌സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രണ്ടാം വർഷ നേഴ്‌സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്‌മി രാധാകൃഷ്‌ണനാണ് മരിച്ചത്.

കോഴിക്കോട് ഗവൺമെന്റ് നേഴ്‌സിങ് കോളേജ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു ലക്ഷ്‌മി. കോളേജ് കാമ്പസിന് പുറത്തുള്ള ഹോസ്റ്റലിൽ ഉച്ചക്ക് 12 മണിയോടെയാണ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

- Advertisement -spot_img

Latest Articles