38.9 C
Saudi Arabia
Monday, July 7, 2025
spot_img

രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഇന്ന് കുവൈറ്റിലേക്ക്

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക് പുറപ്പെടും. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം.

കുവൈറ്റിലെത്തുന്ന പ്രധാനമന്തി അ​മീ​ര്‍ ശൈ​ഖ് മി​ഷ​ല്‍ അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബാ​ഹ് ഉൾപ്പടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും.

1981ന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ പ്രധാന മന്ത്രി അഭിസംബോധനം ചെയ്യും.

Related Articles

- Advertisement -spot_img

Latest Articles