ഇടുക്കി: രണ്ട് വിദ്യാർഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്‌സ റെജി എന്നിവരാണ് മരിച്ചത്.
ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. മുട്ടം എഞ്ചിനീറിംഗ് കോളേജ് വിദ്യാർഥികളാണ് രണ്ടുപേരും



