21.8 C
Saudi Arabia
Friday, October 10, 2025
spot_img

സ്‌കൂട്ടർ യാത്രക്കിടെ കഴുത്തിൽ ഷാൾ കുടുങ്ങി അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരണപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയാണ് അപകടം ഉണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles