34 C
Saudi Arabia
Sunday, August 24, 2025
spot_img

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരിയുടെ മാതാവ് മരിച്ചു

താമരശ്ശേരി : പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് മാതൃകയായ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ(85) മരണപ്പെട്ടു.

താമരശ്ശേരി കിടവൂർ ജുമാ  മസ്ജിദിൽ 11മണിക്ക് മയ്യിത്ത് നിസ്കാരം നടക്കും

Related Articles

- Advertisement -spot_img

Latest Articles