15.7 C
Saudi Arabia
Wednesday, February 25, 2026
spot_img

കുന്ദംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ

ത്യശ്ശൂർ: കുന്ദംകുളത്ത് വീട്ടമ്മയെ വീട്ടിൽ കയറി കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു (55) വാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. സിന്ധുവിന്റെ ഭർത്താവ് പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. മുതുവറ സ്വദേശി കണ്ണൻ ആണ് പിടിയിലായത്.

മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്തറുത്ത്‌ മാറ്റിയ നിലയിലായിരുന്നു മൃതദേഹം. തൊണ്ടി മുതലായ സ്വർണ്ണം പ്രതിയിൽ നിന്നും കണ്ടെടുത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles