25.2 C
Saudi Arabia
Friday, October 10, 2025
spot_img

ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ

തിരുവവനന്തപുരം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു. സ്പീക്കർക്ക് രാജിക്കത്ത് നൽകിയതിന് സെഹസ്മുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. നിലമ്പൂരിൽ വിഎസ് ജോയി സ്ഥാനാർഥിയാകണമെന്നാണ് ആഗ്രഹമെന്നും അൻവർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles