23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

പിവി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കേരള പ്രസിഡൻറ്

കൊച്ചി: തൃണമൂൽ കോൺഗ്രസ് അൻവറിന്റെ തറവാട് സ്വത്തല്ലെന്നും നിലമ്പൂരിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവർ അല്ലെന്നും തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് സിജി ഉണ്ണി പറഞ്ഞു.

പിവി അൻവർ സ്വന്തം നേട്ടത്തിന് പാർട്ടിയെ ഉപയോഗപ്പെടുത്തുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൺവീനർ പദവി താൽക്കാലിക പദവി മാത്രമാണെന്നും ഇല്ലാ കഥകൾ പറഞ്ഞു അൻവർ ആളാവാൻ ശ്രമിക്കുകയാണെന്നും ഉണ്ണി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles