24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

പാലക്കാട് സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: പാലക്കാട് ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്‌റസക്ക് സമീപം ഓവിങ്ങൽ മുഹമ്മദ് ഷരീഫ് (48) ദമ്മാമിൽ നിര്യാതനായി. ടൈലറിംഗ് മേഖലയിൽ ജോലി ചെയ്‌തു വരികയായിരുന്നു.

പിതാവ്: സൈനുദ്ധീൻ, മാതാവ്: ആയിഷ, ഭാര്യ: സുമയ്യ, മക്കൾ: സിനാൻ, മൻഹ

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .

Related Articles

- Advertisement -spot_img

Latest Articles