തിരുവനന്തപുരം: നെട്ടയത്ത് സ്‌കൂൾ ബസ്സിൽ കത്തിക്കുത്ത്. ഒൻപതാം ക്‌ളാസ് വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് വൺ വിദ്യാർഥിയാണ് കുത്തിയത്.
പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച വിദ്യാർഥിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി