18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി

കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായ പോക്സോ അതിജീവിത 19കാരി മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

ആറു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണപ്പെട്ടത്. തലക്കുള്ളിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളും മുറിവേറ്റിരുന്നു.

ആൺ സുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് അനൂപിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles