വയനാട്: തൊണ്ടർനാട് യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി. യുപി സ്വദേശി മുഖീബാണ് കൊല്ലപ്പെട്ടത്.
മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം ബാഗിലാക്കിയ നിലയിലായിരുന്നു . യുപി സ്വദേശി മുഹമ്മദ് ആരിഫാണ് മുഖതീബിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.
മുഹമ്മദ് ആരിഫിനെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.