35 C
Saudi Arabia
Friday, October 10, 2025
spot_img

ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാൻ നീക്കം; പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: ജില്ലയുടെ ചില ഭാഗങ്ങളിൽ ഒട്ടകത്തെ അറുത്ത് ഇറച്ചി വിൽപന നടത്താൻ ശ്രമം നടക്കുന്നതായി വിവരം. ഇതേ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്.

കാവനൂരിൽ കിലോക്ക് 700 രൂപയും ചീക്കോട് 600 രൂപയുമാണ് വില തീരുമാനിച്ചിരിക്കുന്നത്. ഇറച്ചി ആവശ്യക്കാരെ തേടിയുള്ള സന്ദേശം വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

രാജസ്ഥാനിൽ നിന്നും ഒട്ടകങ്ങളെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം

Related Articles

- Advertisement -spot_img

Latest Articles