39.8 C
Saudi Arabia
Friday, August 22, 2025
spot_img

സിപിഐ എം; എംവി ഗോവിന്ദൻ സെക്രട്ടറിയായി തുടരും; ഷൈലജ സെക്രട്ടറിയേറ്റിൽ

കൊല്ലം: സിപിഐ എം സെക്രട്ടറിയായി എംവി ഗോവിന്ദനെ വീണ്ടും തെരെഞ്ഞെടുത്തു. കൊല്ലത്ത് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എംവി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തെരെഞ്ഞെടുത്തത്.

17 അംഗ സെക്രട്ടറിയേറ്റിനെയും 89 അംഗ കമ്മിറ്റിയെയും പുതിയതായി തെരെഞ്ഞെടുത്തു. കെകെ ഷൈലജയെ സംസ്ഥാന സെക്രെട്ടറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. എംവി ജയരാജൻ സെക്രട്ടറിയേറ്റിലുണ്ട്. വീണ ജോർജ് സെക്രെട്ടറിയേറ്റിലെ പ്രത്യേക ക്ഷണിതാവായിരിക്കും.

സെക്രട്ടേറിയറ്റംഗങ്ങൾ – എം​.വി. ജ​യ​രാ​ജ​ൻ, കെ.കെ. ശൈ​ല​ജ, ടി.എം. തോ​മ​സ് ഐ​സ​ക്, ടി.പി. രാ​മ​കൃ​ഷ്ണ​ൻ, കെ.എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, കെ.കെ. ജ​യ​ച​ന്ദ്ര​ൻ, വി.എ​ൻ. വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ൻ, എം. ​സ്വ​രാ​ജ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി.കെ. ബി​ജു, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, സി.എ​ൻ. മോ​ഹ​ന​ൻ.

സംസ്ഥാന സമിതിയംഗങ്ങൾ – പി​ണ​റാ​യി വി​ജ​യ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, ടി.​എം. തോ​മ​സ് ഐ​സ​ക്, കെ.​കെ. ഷൈ​ല​ജ, എ​ള​മ​രം ക​രീം, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​സ്. സു​ജാ​ത, പി. ​സ​തീ​ദേ​വി, പി.​കെ. ബി​ജു, എം. ​സ്വ​രാ​ജ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കെ. ​ജ​യ​ച​ന്ദ്ര​ൻ, വി.​എ​ൻ. വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ൻ, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം.​വി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ, കെ.​കെ. രാ​ഗേ​ഷ്, ടി.​വി. രാ​ജേ​ഷ്, എ.​എ​ൻ. ഷം​സീ​ർ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, പി. ​മോ​ഹ​ന​ൻ, എ. ​പ്ര​ദീ​പ് കു​മാ​ർ, ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, പി.​കെ. സൈ​ന​ബ, സി.​കെ. രാ​ജേ​ന്ദ്ര​ൻ, എ​ൻ.എ​ൻ. കൃ​ഷ്ണ​ദാ​സ്, എം.ബി. രാ​ജേ​ഷ്, എ.സി. മൊ​യ്തീ​ൻ, സി.എ​ൻ. മോ​ഹ​ന​ൻ, കെ. ​ച​ന്ദ്ര​ൻ പി​ള്ള, സി.​എം. ദി​നേ​ശ്മ​ണി, എ​സ്. ശ​ർ​മ, കെ.പി. മേ​രി, ആ​ർ. നാ​സ​ർ, സി.ബി. ച​ന്ദ്ര​ബാ​ബു, കെ.പി. ഉ​ദ​യ​ബാ​നു, എ​സ്. സു​ദേ​വ​ൻ, ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ, കെ. ​രാ​ജ​ഗോ​പാ​ൽ, എ​സ്. രാ​ജേ​ന്ദ്ര​ൻ, കെ. ​സോ​മ​പ്ര​സാ​ദ്, എം.എ​ച്ച്. ഷാ​രി​യാ​ർ, എം. ​വി​ജ​യ​കു​മാ​ർ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ടി.എ​ൻ. സീ​മ, വി. ​ശി​വ​ന്‍​കു​ട്ടി, ഡോ. ​വി ശി​വ​ദാ​സ​ന്‍, കെ. ​സ​ജീ​വ​ന്‍, എം.എം. വ​ര്‍​ഗീ​സ്, ഇ. എന്‍. സു​രേ​ഷ് ബാ​ബു, പാ​നോ​ളി വ​ത്സ​ന്‍, രാ​ജു എ​ബ്ര​ഹാം, എ.എ. റ​ഹിം, വി.പി. സാ​നു, ഡോ.​കെ.എ​ന്‍. ഗ​ണേ​ഷ്, കെ.എ​സ്. സ​ലീ​ഖ, കെ.​കെ. ല​തി​ക, പി. ശ​ശി, കെ. ​അ​നി​ല്‍​കു​മാ​ര്‍, വി. ​ജോ​യ്, ഒ.ആ​ര്‍. കേ​ളു, ഡോ. ​ചി​ന്ത ജെ​റോം, എ​സ്. സ​തീ​ഷ്, എ​ന്‍. ച​ന്ദ്ര​ന്‍.

 

Related Articles

- Advertisement -spot_img

Latest Articles