15.8 C
Saudi Arabia
Thursday, March 26, 2026
spot_img

കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടി ഗവൺമെൻറ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് സ്വദേശി ഇളയിടത്ത് ഉമറലിയുടെ മകൾ മെഹബൂബ (20) ആണ് മരണപ്പെട്ടത്.

കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles